User's blog
1 & 2 Years
Part Time
Gospel Hall, Pathananthitta
Certificate & Diploma
C. Th. and D. Th. are offered in Malayalam medium.
One Year for C. Th. and Two Years for D. Th.
1.ദൈവശാസ്ത്രപഠനത്തിനൊരു മുഖവുര
2. ബൈബിളിന്റെ നിസ്തുല്യത
3. ബൈബിൾ പഠന രീതികൾ
4.പഴയനിയമ സർവ്വേ
5.പുതിയനിയമ സർവ്വേ
6.ദൈവിക ത്രിയേകത്വം
7.മനുഷ്യന്റെ വീഴ്ച
8.പാപത്തിന്റെ സ്വഭാവവും അതിന്റെ അനന്തരഫലങ്ങളും
9.ഇത്ര വലിയ രക്ഷ
10. ക്രിസ്തു എന്തുകൊണ്ട് നിസ്തുല്യൻ Part 1 (ബൈബിളിന് പുറത്ത് നിന്ന് ക്രിസ്തുവിന്റെ അസ്തിത്വത്തിനുള്ള തെളിവുകൾ)
11. ക്രിസ്തു എന്തുകൊണ്ട് നിസ്തുല്യൻ Part 2 (ക്രിസ്തുവിന്റെ ജനനം)
12.ക്രിസ്തു എന്തുകൊണ്ട് നിസ്തുല്യൻ Part 3 (ക്രിസ്തുവിന്റെ ജീവിതം)
13.ക്രിസ്തു എന്തുകൊണ്ട് നിസ്തുല്യൻ Part 4 (ക്രിസ്തുവിന്റെ രണ്ട് സ്വഭാവങ്ങൾ)
14. ക്രിസ്തു എന്തുകൊണ്ട് നിസ്തുല്യൻ Part 5 (ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും)
15. നീതീകരണവും പുനർജനനവും
16. പ്രായോഗിക വിശുദ്ധീകരണം
17. ക്രിസ്തീയ ശിഷ്യത്വം
18. ഭാവിയുടെ സമ്പൂർണ്ണ ചിത്രം Part 1 (സഭയുടെ ഉത്പ്രാപണം)
19. ഭാവിയുടെ സമ്പൂർണ്ണ ചിത്രം Part 2 (ക്രിസ്തുവിന്റെ ന്യായാസനവും ഇതര ന്യായവിധികളും)
20. ഭാവിയുടെ സമ്പൂർണ്ണ ചിത്രം Part 3 (മഹോപദ്രവ കാലം)
21. ഭാവിയുടെ സമ്പൂർണ്ണ ചിത്രം Part 4 (ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചയും നിത്യ രാജത്വവും)